If you are an individual with in-depth knowledge of your area and strong social networks, we will support you in becoming a successful Area Tourism Promoter- ATP in your region.
നിങ്ങളുടെ പ്രദേശത്തെക്കുറിച്ച് ആഴത്തിലുള്ള അറിവും ശക്തമായ സോഷ്യൽ നെറ്റ്വർക്കുകളും ഉള്ള ഒരു വ്യക്തിയാണെങ്കിൽ, നിങ്ങളുടെ മേഖലയിലെ ഒരു വിജയകരമായ ഏരിയ ടൂറിസം പ്രൊമോട്ടർ- എടിപി ആകുന്നതിന് ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കും.
You already know your area better than anyone. Every path, every story, every family. When travelers need help, when neighbors seek opportunity, when something needs solving—people turn to you.
As an Area Tourism Promoter (ATP), you’re not an employee. You’re an entrepreneur, building your own business right where you live. Your role: identify beautiful homes that can host travelers, help families obtain licenses and learn hospitality, connect artisans with guests who want to learn their craft, and ensure every visitor feels safe and welcomed.
That’s it. Simple. Meaningful. Entirely within your capabilities.
നിങ്ങളുടെ പ്രദേശം മറ്റാരെക്കാളും നന്നായി നിങ്ങൾക്കറിയാം — ഓരോ വഴിയും, ഓരോ കഥയും, ഓരോ കുടുംബവും. യാത്രക്കാർക്ക് സഹായം ആവശ്യമുള്ളപ്പോൾ, അയൽക്കാർക്ക് അവസരങ്ങൾ തേടുമ്പോൾ, പ്രശ്നങ്ങൾക്ക് പരിഹാരം വേണ്ടപ്പോൾ — ആളുകൾ നിങ്ങളിലേക്കാണ് തിരിയുന്നത്.
ഇത് നിങ്ങളുടെ ജീവിതത്തിലൊരു തൊഴിൽ അവസരമാക്കി മാറ്റാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.
നിങ്ങൾ ഒരു ജീവനക്കാരനല്ല — നിങ്ങൾ ഒരു സംരംഭകനാണ്. നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് തന്നെ നിങ്ങളുടെ സ്വന്തം ടൂറിസം ബിസിനസ് നിർമ്മിക്കുന്നു.
നിങ്ങളുടെ പ്രധാന ചുമതലകൾ:
അത്രമാത്രം ലളിതം, അർത്ഥവത്തായത്.
പൂർണ്ണമായും നിങ്ങളുടെ കഴിവുകളിലും നിയന്ത്രണത്തിലും.
Triphevenco?
You’ll earn a commission for every booking from the accommodations you manage – commission rates increase as you grow.
You earn a commission for each booking from the paid Experiences/ Service you manage.
Each of your achievements is calculated and rewarded in the form of performance points. You can convert them into cash from time to time.
നിങ്ങൾ കൈകാര്യം ചെയ്യുന്ന താമസ സൗകര്യങ്ങളിൽ നിന്നുള്ള ഓരോ ബുക്കിംഗിലും നിങ്ങൾക്ക് കമ്മീഷൻ ലഭിക്കും — നിങ്ങളുടെ വളർച്ചയ്ക്ക് അനുസരിച്ച് ഈ കമ്മീഷൻ നിരക്കും ഉയരും.
നിങ്ങൾ കൈകാര്യം ചെയ്യുന്ന പണമടച്ചുള്ള അനുഭവങ്ങളിലോ സേവനങ്ങളിലോ നിന്നുള്ള ഓരോ ബുക്കിംഗിലും നിങ്ങൾക്ക് കമ്മീഷൻ ലഭിക്കും.
നിങ്ങളുടെ ഓരോ നേട്ടവും പെർഫോമൻസ് പോയിന്റുകളായി കണക്കാക്കപ്പെടും. ഈ പോയിന്റുകൾ നിങ്ങൾക്ക് കാലാകാലങ്ങളിൽ പണമായി മാറ്റാം.
Your only investment is your time, your relationships, and your commitment.